Home Uncategorized ന്യൂ മാത്ത്സ് പരീക്ഷയിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആരവ് മോഹൻ.

ന്യൂ മാത്ത്സ് പരീക്ഷയിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആരവ് മോഹൻ.

0

പുൽപ്പള്ളി :സംസ്ഥാനതല ന്യൂ മാത്ത്സ് (നർടുറിങ് മാത്ത മാറ്റിക്കൽ ടാലന്റ് ഇൻ സ്കൂൾ ) ഗണിതാഭിരുചി പരീക്ഷയിൽ വയനാട് ജില്ലയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി ആരവ് മോഹൻ.

എം എം ജി എച്ച് എസ് കാപ്പി സെറ്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ആരവ് മോഹൻ.

എം എം ജി എച്ച് എസ് കാപ്പി സെറ്റ് സ്കൂളിലെ അധ്യാപകനായ കെ.കെ മോഹനന്റെയും ഇരുളം ഗവൺമെന്റ് സ്കൂൾ അധ്യാപികയായ രജിത പി . ആറി ന്റെയും മകനാണ് ആരവ് .
സഹോദരി : ധ്വനി മോഹൻ

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version