Home Uncategorized വെള്ളമുണ്ട പഴഞ്ചന ആലാൻ പടയൻ ആരിഫ അന്തരിച്ചു.

വെള്ളമുണ്ട പഴഞ്ചന ആലാൻ പടയൻ ആരിഫ അന്തരിച്ചു.

0

വെള്ളമുണ്ട: പഴഞ്ചന ആലാൻ മുനീറിന്റെ ഭാര്യ പടയൻ ആരിഫ (44)  അന്തരിച്ചു. മാനന്തവാടി പരേതനായ പടയൻ ആലിയുടെയുംസൈനയുടെയും മകളാണ്.
മക്കൾ : റിൻഷ ഹന്ന (തിരുവനന്തപുരം എൻട്രൻസ് കോച്ചിങ് സെൻ്റർ )അബ്ദുൽ റിഷാദ്. സഹോദരങ്ങൾ: മൊയ്തു, അബ്ദുൽ റസാഖ് (പഴശ്ശി പാർക്ക് മാനന്തവാടി), അസ്മ, ചെന്ദലോട്, വാഹിദ മാനാഞ്ചിറ, അഫ്സത്ത് തലപ്പുഴ, അൻവർ (ഖത്തർ),
പരേതനായ അബ്ദുൽ അസീസ്.
ഖബറടക്കം ഇന്ന് (ശനി) രാത്രി 9ണിക്ക് വെളളമുണ്ട പഴഞ്ചന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version