Home Uncategorized ലൈബ്രറി ഇന്റേണ്‍ഷിപ് ആരംഭിച്ചു

ലൈബ്രറി ഇന്റേണ്‍ഷിപ് ആരംഭിച്ചു

0

കല്‍പ്പറ്റ: ജില്ലാ ലൈബ്രറിയില്‍ കോളജ് വിദ്യാര്‍ഥികളുടെ ലൈബ്രറി ഇന്റേണ്‍ഷിപ് ആരംഭിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഷാജന്‍ ജോസ് ക്ലാസ് എടുത്തു. വൈത്തിരി താലൂക്ക് സെക്രട്ടറി സി.എം. സുമേഷ്, ജില്ലാ ലൈബ്രറി ഓഫീസര്‍ എം. സമജ്, ജില്ല ലൈബ്രേറിയന്‍ സുമേഷ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറി പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version