Home Uncategorized ലൈം​ഗീ​കാ​തി​ക്ര​മം; യു​വാ​വി​ന് 27 വ​ർ​ഷം ത​ട​വും പി​ഴ​യും

ലൈം​ഗീ​കാ​തി​ക്ര​മം; യു​വാ​വി​ന് 27 വ​ർ​ഷം ത​ട​വും പി​ഴ​യും

0

ക​ല്‍​പ്പ​റ്റ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് ല​ഹ​രി ന​ല്‍​കി​യ മ​യ​ക്കി​യ​ശേ​ഷം ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും. തൃ​ക്കൈ​പ്പ​റ്റ നെ​ല്ലി​മാ​ളം ക​ല്ല​റ വീ​ട്ടി​ല്‍ മി​ഥു​ന്‍ ദാ​സ് (22)നെ​യാ​ണ് ക​ല്‍​പ്പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് കെ. ​കൃ​ഷ്ണ​കു​മാ​ര്‍ 27 വ​ര്‍​ഷ​വും ഒ​ൻ​പ​ത് മാ​സ​വും ത​ട​വി​നും 77000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച​ത്.

2022 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​യാ​ള്‍ കു​ട്ടി താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ല​ഹ​രി ക​ല​ര്‍​ത്തി​യ സി​ഗ​ര​റ്റ് വ​ലി​പ്പി​ച്ച് മ​യ​ക്കി​യ ശേ​ഷം കു​ട്ടി​ക്കെ​തി​രെ ലൈ​ഗീ​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി ക​ല്‍​പ്പ​റ്റ, ബ​ത്തേ​രി, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ക​രി​യി​ല​ക്കു​ള​ങ്ങ​ര സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ച് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version