14.4 C
London
Saturday, June 6, 2026

മെഗാ തിരുവാതിര നടത്തി

- Advertisement -spot_img

പുല്‍പ്പള്ളി: പുല്‍പ്പള്ളി ശ്രീനാരായണ ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മൈതാനിയില്‍ നടന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി. ക്ഷേത്രോത്സവദിനത്തിലെ പ്രധാന ദിനമായ ഇന്നലെ വൈകിട്ടായിരുന്നു വനിതാ സംഘത്തിന്റേയും കുമാരി സംഘത്തിന്റേയും നേതൃത്വത്തിലായിരുന്നു തിരുവാതിര. തിരുവാതിര കാണാനായി നിരവധി പേരാണ് എത്തിയത്. പുല്‍പ്പള്ളി യൂണിയന്റെ കീഴിലുള്ള ശാഖാംഗങ്ങളാണ് ഒരാഴ്ചയോളം നീണ്ടുനിന്ന പരിശീലനത്തിലായിരുന്നു തിരുവാതിര അരങ്ങേറിയത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here