Home Uncategorized സ്വീകരണം നൽകി

സ്വീകരണം നൽകി

0

കൽപറ്റ: വയനാട് യോഗ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഡിവൈടി കോഴ്സ് പൂർത്തീകരിച്ച പഠിതാക്കൾക്കും, സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടിയ രേഷ്മ രാജനും സ്വീകരണം നൽകി.
സ്വീകരണ പരിപാടി സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ കെ. എം. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

എം.ടി.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പി. അയൂബ്, സുധാകരൻ, രേഷ്മ രാജൻ എന്നിവർ സംസാരിച്ചു.
സച്ചിദാനന്ദൻ സ്വാഗതവും കെ. ശിവദാസൻ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version