Home Uncategorized ഹജ്ജ് നൽകുന്ന സന്ദേശം എളിമയുടെയും സ്നേഹത്തിന്റെയുംശൈഖുനാ ഹസ്സൻ മുസ്ലിയാർ

ഹജ്ജ് നൽകുന്ന സന്ദേശം എളിമയുടെയും സ്നേഹത്തിന്റെയുംശൈഖുനാ ഹസ്സൻ മുസ്ലിയാർ

0


പനമരം
രാജാവും പ്രജകളും പണക്കാരനും പാവപ്പെട്ടവരും ഒരേ വേഷം ഒരുമിച്ച് താമസവും കർമ്മങ്ങളും ഇത്തരത്തിൽ സാമൂഹിക ഒരുമയെയും സ്നേഹത്തെയും പരിശീലിപ്പിക്കുന്ന ആരാധനയാണ് ഹജ്ജ് കർമമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ പ്രസിഡന്റ് ശൈഖുനാ പി ഹസൻ മുസ്ലിയാർ പറഞ്ഞു പനമരം ബദ്റുൽ ഹുദയിൽ സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പി ഉസ്മാൻ മൗലവി അദ്ധ്യക്ഷം വഹിച്ചു
മർക്കസ് മുദറിസ് സയ്യിദ് ജസീൽ ഷാമിൽ ഇർഫാനി എം ഇ അബ്ദുൽ ഗഫൂർ സഖാഫി എന്നിവർ ക്ലാസ് എടുത്തു
പി കെ ഇബ്രാഹിം സഖാഫി സ്വാഗതവും നൗഫൽ അഹ്സനി നന്ദിയും പറഞ്ഞു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version