Home Uncategorized അമ്പുകുത്തി വായനശാല ഭാരവാഹികൾ

അമ്പുകുത്തി വായനശാല ഭാരവാഹികൾ

0

മുട്ടിൽ : അമ്പുകുത്തി വായനശാലയ്ക്ക് പുതിയ ഭരണ സാരഥികളെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റ് ആയി കെ.ആനന്ദ്, ജന :സെക്രട്ടറി ആയി വിജീഷ് ജി. എസ്, ട്രഷറര്‍ ആയി രാഹുൽ അരവിന്ദനെയും, വൈസ് പ്രസിഡന്റ് ആയി സന്തോഷ്‌. കെ യും ജോയിൻ സെക്രട്ടറി ആയി ശരത് ലാലും, ജയദേവൻ സുദേവൻ, ദീപു രാഹുൽ, ഹൃദികേശ്,ജിതിൻ ദാസ്, എന്നിവരെ എക്‌സിക്യുട്ടീവ് അംഗങ്ങൾ ആയും തിരഞ്ഞെടുത്തു. നാടിന്റെ സമഗ്ര വികസസനത്തിന് വായന ശാലകളുടെ പങ്ക് വളരെ പ്രധാപ്പെട്ട ഒരു ഘടകം ആണെന്ന് ചുമതല ഏറ്റെടുത്ത ശേഷം പ്രസിഡന്റ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version