Home Uncategorized ഭരണ സമിതി ചുമതലയേറ്റു

ഭരണ സമിതി ചുമതലയേറ്റു

0

കൽപറ്റ:വയനാട് ജില്ലാ പെൻഷനേഴ്‌സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2026-2031 വരെയുള്ള ഭരണ സമിതി ചുമതലയേറ്റു. സഹകരണ നിയമം വകുപ്പ് അനുബന്ധ ചട്ടം പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം നടത്തിയ തിരഞ്ഞെടുപ്പിൽ ഏഴ് അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.
കേളപ്പൻ. കെ.കെ.(റിട്ട.അസി.സെക്രട്ടറി – കൽപറ്റ എസ്.സി.ബി).

വിജയൻ .വി.എം. (റിട്ട. എക്‌സിക്യുട്ടിവ് എഞ്ചിനീയർ – കേരള പൊതുമരാമത്ത് വകുപ്പ്).
രാമകൃഷ്ണൻ. ടി, (റിട്ട.പി&ടി. ബി.എസ്.എൻ.എൽ വകുപ്പ്).

ശശിധരൻനായർ.കെ. (റിട്ട.ഡപ്യൂട്ടി ജനറൽ മാനേജർ വയനാട് ജില്ലാ സഹ കരണ ബാങ്ക്, നിലവിലെ കേരള ബാങ്ക്).
ശ്രീധരൻ. എ. (റിട്ട.സെക്രട്ടറി. തരുവണ എസ്.സി.ബി).
വാസന്തി. എം. (റിട്ട.സെക്രട്ടറി. കൽപറ്റ എസ്.സി.ബി).
ഹിൽഡ അജിതകുമാരി (റിട്ട. സെക്രട്ടറി. മടക്കിമല എസ്.സി.ബി) എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ടത്.

റിട്ടേണിങ് ഓഫിസറുടെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗം ഡയറക്ടർമാരായ കെ.കെ.കേളപ്പനെ പ്രസിഡൻ്റായും. വിജയൻ.വി.എം നെ വൈസ്. പ്രസിഡൻ്റായും ഐക്യ കണ്ഠേന തിരഞ്ഞെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version