Home Uncategorized നടവയലിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വാഹനാപകടം

നടവയലിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വാഹനാപകടം

0

നടവയൽ കാറ്റാടികവലയിൽ ഇന്നലെ പുലർച്ചെ രണ്ടുമണി യോടെയാണ് അപകടം സംഭവിച്ചത്.
ഡ്രൈവർ
ഉറങ്ങിപ്പോയതാണ് അപകട കാരണം.
നടവയൽ സ്വദേശി സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിൽ ഉള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version