Home Uncategorized പള്ളിക്കുന്ന് എചോത്ത്ബൈക്ക് പോസ്റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്

പള്ളിക്കുന്ന് എചോത്ത്ബൈക്ക് പോസ്റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്

0

കൽപ്പറ്റ പള്ളിക്കുന്ന് എചോം കനാൽ പരിസരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്. മരമൂല ഉന്നതിയിൽ അശോകന്റെ മകൻ അപ്പു ആണ് മരണപ്പെട്ടത്.
കൂടെ ഉണ്ടായിരുന്ന ഹരിഷിനെ കല്പറ്റ കൈനാട്ടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version