Home Uncategorized നിയമസഭാ തിരഞ്ഞെടുപ്പ്: എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്: എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

0

തലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. പരിപാടി ജില്ലാ പ്രസിഡന്റ് എ. യൂസുഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി പി. ടി. സിദ്ധീഖ്, മാനന്തവാടി മണ്ഡലം സെക്രട്ടറി സജീർ എം. ടി എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കബീർ, ജോയിന്റ് സെക്രട്ടറി മജീദ്, കെ സി മോയി തുടങ്ങിയവർ നേതൃത്വം നൽകി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version