Home Uncategorized ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തെക്കുംതറ കാരാറ്റപ്പടി മരമൂല ഉന്നതി യിലെ അശോകന്റെ മകൻ അപ്പു (32) ആണ് മരിച്ചത്. ഏച്ചോം കനാൽ പരിസരത്ത് വെച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ഓടെയായിരുന്നു അപകടം. അപ്പുവിനൊപ്പമുണ്ടായിരുന്ന സഹോദരപുത്രൻ ഹരീഷിന് ഗുരുതരമായി പരിക്കേറ്റു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version