Home Uncategorized എൽഡിഎഫ് ജാഥ ഇന്നു തുടങ്ങും

എൽഡിഎഫ് ജാഥ ഇന്നു തുടങ്ങും

0

കൽപറ്റ:എൽഡിഎഫ് സ്ഥാനാർഥി പികെ അനിൽകുമാറിന്റെ കൽപറ്റ മണ്ഡലം തല പര്യടന ജാഥ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച ചൂരൽമലയിൽ ആരംഭിച്ച് കോട്ടത്തറ സമാപിക്കും. രാവിലെ ചൂരൽമല , നെല്ലിമുണ്ട, മേപ്പാടി, എരുമക്കൊല്ലി, കുന്നമംഗലം, ചെമ്പോത്തറ, കോട്ടവയൽ, അരപ്പറ്റ, റിപ്പൺ , തിനപുരം, നെടുങ്കരണ , വടുവഞ്ചാൽ ഭാഗങ്ങളിൽ പര്യടനം നടത്തും. ഉച്ചകഴിഞ്ഞ് മുക്കംകുന്ന്, ഏഴാം ചിറ, വാഴവറ്റ, നെല്ലിമാളം, വെള്ളിത്തോട്, തേനേരി, ഭാഗങ്ങളിൽ ജാഥ പര്യടനം നടത്തും. വൈകുന്നേരം നാലുമണിയോടെ കുട്ടമംഗലം, മുട്ടിൽ ടൗൺ, എടപ്പെട്ടി, പരിയാരം, മടക്കിമല, മലന്തോട്ടം, വണ്ടിയാമ്പറ്റ , കോട്ടത്തറ ഭാഗങ്ങളിലും ജാഥ എത്തും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version