Home Uncategorized സൈനു വയനാട് കൂട്ടായ്മ വാർഷികവും പെരുന്നാൾ മ്യൂസിക്കൽ ഇവന്റും നടത്തി

സൈനു വയനാട് കൂട്ടായ്മ വാർഷികവും പെരുന്നാൾ മ്യൂസിക്കൽ ഇവന്റും നടത്തി

0

സൈനു വയനാട് കൂട്ടായ്മ വാർഷികവും പെരുന്നാൾ മ്യൂസിക്കൽ ഇവന്റും വൈത്തിരി പൊഴുതനയിൽ വച്ച് നടത്തി. സദസ്സ് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. സൈനു വയനാട് അധ്യക്ഷതവഹിച്ചു. തുടർന്ന് വയനാട്ടിലെ കലാകാരന്മാരായ സൈനു വയനാട് ലുക്മാൻ വയനാട് ഷാനു വയനാട്. ഗോപു റഫീഖ് തുടങ്ങി പതിനഞ്ചോളം കലാകാരന്മാർ സംഗീത വരുന്ന ഒരുക്കി .

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version