Uncategorized കൂളിവയലിൽ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു മരണം By Anwar Sadiq - March 9, 2026 0 FacebookTwitterPinterestWhatsApp കൂളിവയൽ: മാന്തവാടിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറുമാണ് ഹെൽത്ത് സെൻററിൽ വച്ച് കൂട്ടിയിടിച്ചത്. കാർ യാത്രികരാണ് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു