Home Uncategorized പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു

0

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. സമ്പൂർണ്ണ പാർപ്പിട പദ്ധതിക്കും. കാർഷിക മേഖലക്കും. ടൂറിസത്തിനും. ആരോഗ്യ വിദ്യാഭ്യാസ മേഖലക്കും പടിഞ്ഞാറത്തറ ടൗണിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര വികസനത്തിനും ഊന്നൽ നൽകി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ 2026 27 വർഷത്തേക്കുള്ള സമഗ്ര ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഹാരിസ് കണ്ടിയൻ. സാജിത നൗഷാദ്. അമ്പിളി. പഞ്ചായത്ത് മെമ്പർമാർ. വിവിധ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ. ഇമ്പ്ലിമെന്റ് ഓഫീസർമാർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി അനീഷ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സോമൻ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version