Home Uncategorized ഡയാലിസിസ് രോഗികൾക്കായി ധനസമാഹരണം നടത്തി.

ഡയാലിസിസ് രോഗികൾക്കായി ധനസമാഹരണം നടത്തി.

0

വെള്ളമുണ്ട 8/4 വ്യാപാരി വ്യവസായി ഏകോപന സമിതി സമാഹരിച്ച സഹായധനം 25194 രൂപ ഭാരവാഹികൾ അൽ കറാമ ഡയാലിസ് സെൻറ റിന് വേണ്ടി പഞ്ചായത്ത് പ്രസിഡണ്ട് ഖമർ ലൈലക്ക് കൈമാറി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version