Home Uncategorized കേണിച്ചിറ യുവപ്രതിഭ ലൈബ്രറി അക്ഷര കരോള്‍ നടത്തി

കേണിച്ചിറ യുവപ്രതിഭ ലൈബ്രറി അക്ഷര കരോള്‍ നടത്തി

0

കേണിച്ചിറ: യുവപ്രതിഭ ലൈബ്രറി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം റിപ്പബ്ലിക് സദസിന്റെ ഭാഗമായി അക്ഷര കരോള്‍ സംഘടിപ്പിച്ചു. യുവപ്രതിഭ പാട്ടുകൂട്ടത്തിലെ ഗായകര്‍ നേതൃത്വം നല്‍കി. പൂതാടി ലൈബ്രറി നേതൃസമിതി ചെയര്‍മാന്‍ കെ.ജി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.എന്‍. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. എന്‍.പി. വേണുഗോപാലന്‍, കെ.ജി. സന്തോഷ്, എം.പി. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. യുവപ്രതിഭ ആര്‍ട്‌സ് കണ്‍വീനര്‍ കെ.കെ. മുരളി സ്വാഗതം പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version