Home Uncategorized ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്

0

മേപ്പാടി :സാധാരണക്കാരായ രോഗികൾക്ക് കൈത്താങ്ങായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘ഡി.എം. ആശ്വാസ്’ പദ്ധതിയിലൂടെ 2026 ഫെബ്രുവരി 10 മുതൽ 28 വരെയാണ് സൗജന്യ ചികിത്സ ലഭ്യമാകുക.
ഹെർണിയ, അപ്പൻഡിസൈറ്റിസ്, വെരിക്കോസ് വെയിൻ, തൈറോയ്ഡ്, പൈൽസ്,ഫിസ്റ്റുല, അർശ്ശസ് എന്നിവയ്ക്കുള്ള സർജറികളും ജനറൽ സർജറി വിഭാഗത്തിലെ മറ്റ് കിടത്തി ചികിത്സകളും പരിപൂർണ്ണമായും ക്യാമ്പിൽ സൗജന്യമായിരിയ്ക്കും.
ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 8943899899, 8606976222
എന്നീ നമ്പറുകളിൽ ഉടൻ വിളിക്കുക. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 20.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version