Home Uncategorized കെ.കെ. രാഗേഷിന് യാത്രയയപ്പ് നല്‍കി

കെ.കെ. രാഗേഷിന് യാത്രയയപ്പ് നല്‍കി

0

കല്‍പ്പറ്റ: ജോലിയില്‍നിന്നു പിരിഞ്ഞ് വിദേശത്തുപോകുന്ന ഏഷ്യാനെറ്റ് ന്യൂസ് കാമറമാന്‍ കെ.കെ. രാഗേഷിന് വയനാട് പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. എം. കമല്‍ അധ്യക്ഷത വഹിച്ചു. ടി.എം. ജയിംസ്, റോബിന്‍ മാത്യു മറ്റത്തില്‍, ദീപക് മോഹന്‍, സി.വി. ഷിബു, രതീഷ് കുഞ്ചത്തൂര്‍, സന്തോഷ് എസ്. പിള്ള, ബി. പ്രേമലത എന്നിവര്‍ പ്രസംഗിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി ജോമോന്‍ ജോസഫ് സ്വാഗതം പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version