വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള സ്നേഹാദരം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീനേഷ്,ലാലു,വിനീത ഗംഗാധരൻ,മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ ജിഷു എന്നിവരെ ആദരിച്ചു.സെക്രട്ടറി ലിജി ജോർജ്,സിഡി ഒ ഗിരിജ പീതാംബരൻ,വത്സ,സുനിൽ എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
