Home Uncategorized സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0

തരുവണ….വെള്ളമുണ്ട ഗ്രാമപഞ്ചായത്തും,സർക്കാർ ആയുർവേദ ഡി സ്‌പെൻസറി ആൻഡ് വെൽനെസ്സ് സെന്ററും ചേർന്നു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ.മമ്മൂട്ടി മദനി ഉൽഘാടനം ചെയ്തു.പി.കെ.മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.ഡോ.റൈസ.കെ.എസ്.സ്വാഗതം പറഞ്ഞു.ഡോ.സിജോ കുര്യക്കോസ്,പി.നിസാർ,ഇബ്രാഹിം.സി.എച്,ഷെറിൻ,മറിയം കാരാട്ടിൽ,ഫസീല.സി.എം തുടങ്ങിയവർ സംസാരിച്ചു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version