Home Uncategorized ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം

ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം

0

താമരശ്ശേരി: ചുരത്തിൽ ആറാം വളവിൽ പിക്കപ്പ് തകരാറിൽ ആയത് കാരണം രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നുണ്ട്. ചുരം കയറാൻ ഉള്ള വാഹനനിര നിലവിൽ ഒന്നാം വളവ് വരെ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ആറാം വളവിൽ വലിയ വാഹനങ്ങൾ വളയുമ്പോൾ ഉള്ള ബുദ്ധിമുട്ടാണ് ഗതാഗത കുരുക്ക് രൂക്ഷമാവാൻ കാരണമാവുന്നത്.

അതുപോലെ ഏഴാം വളവിൽ റോഡ് നവീകരണ ജോലികൾ നടക്കുന്നതിനാൽ അവിടെ വൺവെ ആയിട്ടാണ് വാഹനങ്ങൾ കടത്തി വിടുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version