Home Uncategorized മുസ്ലിം ലീഗ് വെള്ളമുണ്ട സിറ്റി യൂണിറ്റ്മുഹമ്മദ് റസൽ റയാനെ അനുമോധിച്ചു.

മുസ്ലിം ലീഗ് വെള്ളമുണ്ട സിറ്റി യൂണിറ്റ്മുഹമ്മദ് റസൽ റയാനെ അനുമോധിച്ചു.

0

വെള്ളമുണ്ട .തൃശൂരിൽ വെച്ച് നടന്ന 64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദഫ് മുട്ടിലും മാപ്പിളപ്പാട്ടിലും A ഗ്രേഡ് നേടിയ മുഹമ്മദ് റസൽ റയാനെ മുസ്ലിം ലീഗ് വെള്ളമ്മുണ്ട സിറ്റി യൂണിറ്റ് ആദരിച്ചു. മുസ്ലിം ലീഗ് നേതാവ് പാറക്ക മമ്മൂട്ടി ഉപഹാരം നൽകി. റഷീദ് എ.ഉമ്മർ കെ.ടി അസീസ്.യൂസഫ് എം. ഷിഹാബ് എം.റഹ്മാൻ പി.നസീർ പി തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version