Home Uncategorized ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ, അപകടം തളിപ്പറമ്പ് കുപ്പത്ത്

ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ, അപകടം തളിപ്പറമ്പ് കുപ്പത്ത്

0

തളിപ്പറമ്പ്: കണ്ണൂർ – കാസർകോട് ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ. കഴിഞ്ഞ മഴക്കാലത്ത് അതിരൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ് ഇന്നും അപകടം ഉണ്ടായത്.

ദേശീയപാതാ നിർമാണ പ്രവൃത്തി നടക്കുന്നതിനിടയിലാണ് ഇന്ന് വൈകിട്ട് മണ്ണിടിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. മണ്ണ് നീക്കാനുള്ള ഊർജ്ജിത ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version