Home Uncategorized സ്വർണ വില കുതിച്ചു

സ്വർണ വില കുതിച്ചു

0

കൊച്ചി:സ്വ​ർ​ണ വി​ല​ ഇന്നലെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലേ​ക്ക്. ഇന്നലെ ഉ​ച്ച​ക്ക്​ ഒരു പവന് 1,10,400 രൂ​പ എത്തിയത് വൈ​കി​ട്ട്​ 1,09,800 രൂ​പ​യി​ലേ​ക്ക്​ താ​ഴ്ന്നു. ഇന്നലെ 4 ത​വ​ണ​യാ​ണ്​ വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യ​ത്. ​ മൂ​ന്ന്​ ത​വ​ണ​യാ​യി ഗ്രാ​മി​ന്​ 395 രൂ​പ വ​ർ​ധി​ച്ച്​ 13,800 രൂ​പ​യും പ​വ​ന്​ 3160 രൂ​പ വ​ർ​ധി​ച്ച്​ 1,10,400 രൂ​പ​യും ആ​യി​രു​ന്നു. എ​ന്നാ​ൽ, വൈ​കി​ട്ട്​ അ​ഞ്ച്​ മ​ണി​യോ​ടെ ഗ്രാ​മി​ന്​ 70 രൂ​പ കു​റ​ഞ്ഞ്​ 13,730 രൂ​പ​യും പ​വ​ന്​ 560 രൂ​പ കു​റ​ഞ്ഞ്​ 1,09,840 രൂ​പ​യു​മാ​യി. നി​ല​വി​ലെ വി​ല അ​നു​സ​രി​ച്ച്​ ഒ​രു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം വാ​ങ്ങാ​ൻ പ​ണി​ക്കൂ​ലി​യും ജി.​എ​സ്.​ടി​യും ഉ​ൾ​പ്പെ​ടെ 1,20,000 രൂ​പ​യെ​ങ്കി​ലും ന​ൽ​ക​ണം. സ​മീ​പ​കാ​ല​ത്ത്​ ഒ​റ്റ ദി​വ​സ​ത്തെ ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന​വാ​ണ്​ ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version