Uncategorized ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു: ബൈക്ക് യാത്രികൻ മരണപ്പെട്ടു By Anwar Sadiq - January 16, 2026 0 FacebookTwitterPinterestWhatsApp ബത്തേരി ദോട്ടപ്പൻ കുളത്ത് ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടുപാട്ടവയൽ വെള്ളരി സ്വദേശി ആദിത്യൻ.( 23 വയസ്സ് )ആണ് മരണപ്പെട്ടത്.