Uncategorized വയനാട് ചേലോടിൽ പുലി കൂട്ടിലായി By ONLINE - January 13, 2026 0 FacebookTwitterPinterestWhatsApp കൽപറ്റ: വയനാട് ചേലോട് എസ്റ്റേറ്റിൽ പുലി കൂട്ടിലായി. മൂന്നര വയസ് മതിക്കുന്ന പുലിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്നു പുലർച്ചെ അകപ്പെട്ടത്. പുലിയെ കുപ്പാടി പച്ചാടി ഹോസ്പീസിലേക്ക് മാറ്റി. വനസേന പുലിയെ നിരീക്ഷിച്ചു വരികയാണ്.