Uncategorized പൊങ്കൽ:6 ജില്ലകളിൽ അവധി By Anwar Sadiq - January 13, 2026 0 FacebookTwitterPinterestWhatsApp തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ചു കേരളത്തിൽ 6 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.വ്യാഴാഴ്ചയാണ് കേരളത്തില്‍ പൊങ്കല്‍ അവധി.