Home Uncategorized വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ. ഷാജി നാളെ സർവ്വീസിൽ നിന്നും വിരമിക്കും

വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ. ഷാജി നാളെ സർവ്വീസിൽ നിന്നും വിരമിക്കും

0

കൽപ്പറ്റ: 34 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ. ഷാജി നാളെ (31.12.2025) സർവ്വീസിൽ നിന്നും വിരമിക്കും. മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹനായ വ്യക്തിയും വയനാട് വിമുക്തി മിഷനെ പൊതുജനമധ്യത്തിലേക്ക് എത്തിക്കുന്നതിൽ സുപ്രധാന സംഭാവന നൽകിയ വ്യക്തിയുമാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version