Home Uncategorized പുൽപ്പള്ളി വണ്ടിക്കടവിലെ കടുവ കൂട്ടിലായി

പുൽപ്പള്ളി വണ്ടിക്കടവിലെ കടുവ കൂട്ടിലായി

0

പുൽപ്പള്ളി വണ്ടിക്കടവിലെ കടുവ കൂട്ടിലായി. നരഭോജി കടുവയാണ് ഇന്നലെ രാത്രി ഒന്നരയോടെ വനപാലകർ സ്ഥാപിച്ച കൂട്ടിലായത്. വയനാട് വന്യജീവി സങ്കേതത്തിലെ WWL48 നമ്പർ കടുവയാണ് കുടുങ്ങിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version