Uncategorized കമർ ലൈല വെളളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാകും By Anwar Sadiq - December 25, 2025 0 FacebookTwitterPinterestWhatsApp മുസ്ലീം ലീഗിൽ നിന്നുളള കമർ ലൈലയെ പ്രസിഡണ്ടാക്കാൻ ലീഗിലും യു.ഡി.എഫിലും ഐകകണ്ഠമായി തീരുമാനമെടുത്തു.