Home Uncategorized എസ്. പി.സി ത്രിദിന ക്യാമ്പ് ആരംഭിച്ചു.

എസ്. പി.സി ത്രിദിന ക്യാമ്പ് ആരംഭിച്ചു.

0

മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അംഗങ്ങളുടെ ത്രിദിന ക്രിസ്മസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. മീനങ്ങാടി അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ എം.വിപിൻ ബാൽ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീനാ വിജയൻ ഉദ്ഘാടനം ചെയ്തു.
പി.ടി എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി നുസ്രത്ത് , മിനി സാജു , സ്കൂൾ പ്രധാനാധ്യാപകൻ ഡോ. കെ.ടി. അഷ്റഫ് , പി.ഒ സുമിത ,റജീന ബക്കർ, എം.കെ അനുമോൾ, പി.പി അലി അക്ബർ എന്നിവർ പ്രസംഗിച്ചു. ആദ്യ സെഷനിൽ ഡോ. ബാവ കെ. പാലുകുന്ന് ക്ലാസ്സെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version