Home Uncategorized ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ക്രിസ്തുമസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

0

പനമരം:പനമരം ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് കാട്ടറപ്പള്ളി അങ്കണവാടിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സരാഘോഷം വാർഡ് മെമ്പർ സൗജത്ത് ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
ഇതൊടൊപ്പം മെമ്പർക്ക് സ്വീകരണവും കാലാവധി പൂർത്തിയാക്കിയ മുൻ
മെമ്പർ ശ്രീ തോമസ് പാറക്കാലായ്ക്ക് യാത്ര അയപ്പും നൽകി.
യോഗത്തിൽ എ.ഡി എസ് സെക്രട്ടറി ശ്രീമതി ലിസ്സി പത്രോസ്, മൊയ്തീൻ മാസ്റ്റർ,റാഷിദ്‌ പള്ളിക്കണ്ടി,ജോസ് വാക്കാട്ടിൽ,ലിൻസ് എന്നിവർ എന്നിവർ ആശംസ അറിയിച്ചു.പരിപാടിയിൽ കമ്മറ്റി അംഗങ്ങൾ, രക്ഷിതാക്കൾ കുട്ടികൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.അങ്കണവാടി ടീച്ചർ ശ്രീമതി സീതാലക്ഷ്മി സ്വാഗതവും ഹെൽപ്പർ സന്ധ്യ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version