Uncategorized ഷോക്കേറ്റ് ഒരാൾ മരിച്ചു By ONLINE - December 20, 2025 0 FacebookTwitterPinterestWhatsApp അടക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി 33 കെ വി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. മൃതദേഹം കത്തികരിഞ്ഞ നിലയിലാണ്. കോഴിക്കോട് ഓമശ്ശേരി തെച്ചാട് സ്വദേശി കാടായി കണ്ടത്തിൻ റഫീഖ് (46) ആണ് മരിച്ചത്.