സ്വീകരണം നൽകി.വയനാട് ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷനിൽ നിന്നും വിജയിച്ച മുഫീദ തെസ്‌നിക്ക് മസ്‌കറ്റ് കെഎംസിസി നേതാക്കളായ നിസാം അണിയാരം
അജ്നാസ് കേളോത്ത് എന്നിവർ അനുമോദനം അർപ്പിച്ചു .
മാനന്തവാടി മണ്ഡലം പ്രസിഡന്റ് ദാരോത്ത് ഇബ്രാഹിം , മണ്ഡലം ജനറൽ സെക്രെട്ടറി അസീസ് കോറോം, പരിസ്ഥിതി ലീഗ് സംസ്ഥാന ഭാരവാഹി ഹുസ്സൈൻ കുഴിനിലം എംഎസ്എഫ് ജില്ലാ സെക്രെട്ടറി റുമൈസ് കെപി എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു.
