Home Uncategorized ‘തുടരും’… അഡ്‌ലെയ്ഡ് ഓവലിലെ ‘തല’! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം

‘തുടരും’… അഡ്‌ലെയ്ഡ് ഓവലിലെ ‘തല’! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം

0

ഡോണ്‍ ബ്രാഡ്മാന്‍, ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ട്, മൈക്കല്‍ ക്ലാര്‍ക്ക്, സ്റ്റീവ് സ്മിത്ത് എന്നിവരാണ് നേരത്തെ നേട്ടത്തിലെത്തിയത്. പിന്നാലെയാണ് ഹെഡും അഞ്ചാമനായി തന്റെ പേരെഴുതി ചേര്‍ത്തത്. മത്സരത്തില്‍ 142 റണ്‍സുമായി ഹെഡ് പുറത്താകാതെ നില്‍ക്കുകയാണ്.

തുടരെ നാല് ടെസ്റ്റ് സെഞ്ച്വറികള്‍ ഒരേ വേദിയില്‍ നേടിയ താരങ്ങള്‍

ഡോണ്‍ ബ്രാഡ്മാന്‍ (ഓസ്‌ട്രേലിയ), മെല്‍ബണ്‍, (1928-1932)

വാലി ഹാമണ്ട് (ഇംഗ്ലണ്ട്), സിഡ്‌നി (1928- 1936)

മൈക്കല്‍ ക്ലാര്‍ക്ക് (ഓസ്‌ട്രേലിയ), അഡ്‌ലെയ്ഡ് (2012- 2014)

സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), മെല്‍ബണ്‍ (2014- 2017)

ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ), അഡ്‌ലെയ്ഡ് (2022- 2025)

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version