ബത്തേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശരണരുടെ അഭയ കേന്ദ്രമായ തപോവനം ബഡേരി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ സന്ദർശിക്കുകയും,സ്നേഹവിരുന്ന് നൽകുകയും ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ,ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,ഇടവക സെക്രട്ടറി ബെന്നി,ബിന്ദു വിൽസൺ,ജിനി,സിനി,മനീഷ,റ്റിഷ എന്നിവർ നേതൃത്വം നൽകി.
