കൽപറ്റ:അഗ്രോണമിയിൽ (അഗ്രികൾച്ചറൽ) ഗുരുകാശി യൂണിവേഴ്സിറ്റി, പഞ്ചാബിൽ നിന്ന് അനു അൽഫോൻസ അഗസ്റ്റിന് ഡോക്ടറേറ്റ്. ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, പീലിക്കോട് അഗ്രോസ്റ്റോളജി വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്യുകയാണ്. തോമാട്ടുചാൽ രാസവള വ്യാപാരി അഗസ്റ്റിന്റെയും റോസിലിയുടെയും മകളാണ്. ഭർത്താവ് : ബിബിൻ ബേബി (കാസർകോട്)
