Home Uncategorized ജൂഡോ ടെക്നിക്കൽ സെമിനാർ നടത്തി

ജൂഡോ ടെക്നിക്കൽ സെമിനാർ നടത്തി

0

കൽപറ്റ: വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപറ്റ എമിലിയിലെ ജൂഡോ അക്കാദമിയിൽ ജൂഡോ ടെക്നിക്കൽ സെമിനാർ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൂഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോയി വർഗീസ് മുഖ്യാതിഥിയായി. സംസ്ഥാന ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി റെൻ പി.ആർ.അധ്യക്ഷത വഹിച്ചു. സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം, വിഷ്ണു പി ജെ, ബൈജു പി സി , ശ്യാം മോഹൻ, ഷിബിൻ നിഹാൽ എന്നിവർ സംസാരിച്ചു.
അലക്സി ഷാജി, പ്രതീഷ് എന്നിവർ സെമിനാറിനു നേതൃത്വം നൽകി

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version