Home Uncategorized കുട്ടിപ്പോലീസിന് ബോധവൽക്കരണ സെമിനാറും കരാട്ടെ ക്ലാസ്സും നടത്തി .

കുട്ടിപ്പോലീസിന് ബോധവൽക്കരണ സെമിനാറും കരാട്ടെ ക്ലാസ്സും നടത്തി .

0

ജിഎച്ച്എസ്എസ് പനങ്കണ്ടി യിലെ എസ് പി സി വിദ്യാർത്ഥികൾക്ക്
കൗമാര ആരോഗ്യം :
പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. വാഴവറ്റ പി എച്ച് സി യിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ അമാനുള്ള സർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. കരാട്ടെ ചീഫ് ഇൻസ്‌ട്രക്ടർ ശ്രീ സുനിൽ വർഗീസ് സാർ കരാട്ടെ ക്ലാസ്സ്‌ നയിച്ചു.ഹെഡ് മാസ്റ്റർ ശ്രീ ഷൌക്ക്മാൻ, സിപിഒ മാരായ ജിഷ എ ജെ, സുമിത്ര പി ബി, ഡ്രിൽ ഇൻസ്‌ട്രക്ടർ ശ്രീ മീരാ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version