ജിഎച്ച്എസ്എസ് പനങ്കണ്ടിയിലെ JRC യൂണിറ്റിന്റെ ഭാഗമായി കല്ലഞ്ചിറ ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് വസ്ത്രങ്ങളും പഠനോപകരണങ്ങളും നൽകി. പരിപാടിക്ക് ഹെഡ് മാസ്റ്റർ കെ പി ഷൌക്ക്മാൻ, JRC കോർഡിനേറ്റർമാരായ സന്ധ്യ തോമസ്, ശാന്ത പി കെ, സ്കൂൾ മെന്റർ മാഗി, കുഞ്ഞബ്ദുള്ള എന്നിവർ നേതൃത്വം നൽകി
