Home Uncategorized വയനാട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മീഡിയ റൂം ഉദ്ഘാടനം

വയനാട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മീഡിയ റൂം ഉദ്ഘാടനം

0

വയനാട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മീഡിയ റൂം ഉദ്ഘാടനം വയനാട് പ്രസ് ക്ലബ് വൈസ് പ്രസിഡൻറ് എസ് മൊയ്തു നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്ര വ്യാസ്, മീഡിയ പബ്ലിസിറ്റി ഭാരവാഹികളായ ശ്രീജിത്ത് വാകേരി, സുനിൽ അഗസ്റ്റിൻ, മാധ്യമപ്രവർത്തകരായ ഷിൻ്റോ ജോസഫ്, ജാഷിദ് കരീം, ജിൻസ് തോട്ടുംകര, ശിൽപ സുകുമാരൻ, റഫീഖ് വെള്ളമുണ്ട, ഹാഷിം കെ മുഹമ്മദ്, നവീൻ മോഹൻ, എം എസ് നിഖില, എം എസ് ജെയ്സൺ, എന്നിവരും വിവിധ സബ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version