Home Uncategorized വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ്.സ്ഥാനാർഥികൾ നാമ നിർദ്ദേശ പട്ടികനൽകി.

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ്.സ്ഥാനാർഥികൾ നാമ നിർദ്ദേശ പട്ടികനൽകി.

0

തരുവണ….വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ്.സ്ഥാനാർഥികൾ നാമ നിർദ്ദേശ പട്ടികനൽകി.ആകെയുള്ള ഇരുപത്തി നാല് സീറ്റിൽ പതിനാല് സീറ്റിൽ ലീഗും,പത്തു സീറ്റിൽകോൺഗ്രെസ്സുമാണ് മത്സരിക്കുന്നത്
സിറ്റിഓഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ്.കൺവെൻഷന് ശേഷം പ്രകടനമയാണ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിൽ എത്തിയാണ് നോമിനേഷൻ നൽകിയത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version