Home Uncategorized മില്‍മ ഡയറി പ്ലാന്റ് സന്ദര്‍ശിക്കാന്‍ അവസരം

മില്‍മ ഡയറി പ്ലാന്റ് സന്ദര്‍ശിക്കാന്‍ അവസരം

0

കല്‍പ്പറ്റ: ഡോ.വര്‍ഗീസ് കുര്യന്റെ ജന്‍മദിനമായ 26 ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 24, 25, 26 തിയതികളില്‍ മില്‍മ വയനാട് ഡയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. മൂന്നു ദിവസവും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് സന്ദര്‍ശകരെ അനുവദിക്കുക. ഈ ദിവസങ്ങളില്‍ മില്‍മ നെയ്യ്, പേഡ, പാലട മിക്‌സ്, മില്‍മ പ്ലസ്, ഐസ് ക്രീം തുടങ്ങിയ ഉത്പപന്നങ്ങള്‍ ഡയറി പാര്‍ലറില്‍ വിലക്കുറവില്‍ ലഭിക്കും

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version