Home Uncategorized വയനാട് ജില്ലാ സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ്

വയനാട് ജില്ലാ സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ്

0

മുണ്ടേരി: എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിലെ മത്സര വിജയികൾക്ക് അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രൻ സമ്മാനവിതരണം നടത്തി. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ പേരിൽ വിജയികൾക്ക് ആശംസകൾ നേരുകയും ലഹരിവിരുദ്ധ യാത്രയിൽ ഊർജസ്വലമായി പങ്കാളികളാകാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. സെൻട്രൽ സ്പോർട്സ് മീറ്റ് ജില്ലാ കൺവീനർ നൗഷാദ് ഗസ്സാലി നേതൃത്വം നൽകി

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version