Home Uncategorized വെള്ളമുണ്ടയില്‍ എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ തുടങ്ങി

വെള്ളമുണ്ടയില്‍ എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ തുടങ്ങി

0

വെള്ളമുണ്ട: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്‍ഡിഎഫ് വാര്‍ഡുതല കണ്‍വന്‍ഷന്‍ പഞ്ചായത്തില്‍ തുടങ്ങി. പീച്ചംകോട് വാര്‍ഡ് കണ്‍വന്‍ഷന്‍ രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.പി. രാജന്‍ അധ്യക്ഷത വഹിച്ചു. സി.ജി പ്രത്യുഷ്, കെ.സി.കെ. നജ്മുദ്ദീന്‍, പി. രാമചന്ദ്രന്‍, പി. തോമസ്, സലിം പുത്തന്‍പുര, പി. ബഷീര്‍, അയ്യൂബ് അറക്ക, ഒ.സി. മഹ്‌റൂഫ്, പി.പി. നാസര്‍, ഇ.ജെ. ബിജു എന്നിവര്‍ പ്രസംഗിച്ചു. സ്ഥാനാര്‍ഥികളായ പി.എം ആസ്യ, നിസാര്‍ മാടംപള്ളി എന്നിവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version