Home Uncategorized ജനപ്രിയതയുടെഅഞ്ച് വർഷങ്ങൾ:വാരാമ്പറ്റയിൽജുനൈദ് കൈപ്പാണിയെ ആദരിച്ചു

ജനപ്രിയതയുടെഅഞ്ച് വർഷങ്ങൾ:വാരാമ്പറ്റയിൽജുനൈദ് കൈപ്പാണിയെ ആദരിച്ചു

0

വാരാമ്പറ്റ:ജനപ്രിയ ജനപ്രതിനിധിയായി
അഞ്ച് വർഷങ്ങൾ പൂർത്തീകരിച്ച വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണിയെ വാരാമ്പറ്റ സ്കൂൾ അധികൃതർ ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ അംഗങ്ങളും സ്റ്റാഫും ചേർന്ന് സ്നേഹോപഹാരം കൈമാറി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version