Home Uncategorized കീം ഫാർമസി അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കീം ഫാർമസി അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

0

2025-ലെ സംസ്ഥാനത്തെ ഫാർമസി കോഴ്‌സിലേയ്ക്കുള്ള രണ്ടാം ഘട്ട  താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചു ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.

 ‘KEAM 2025-Candidate Portal’ ലെ ‘Provisional Allotment List’ എന്ന Menu ക്ലിക്ക് ചെയ്ത് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ്  കാണാം. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ bpharm.cee@gmail.com ഇമെയിൽ മുഖാന്തിരം സെപ്റ്റംബർ 4 വൈകുന്നേരം 6 മണിക്കുള്ളിൽ അറിയിക്കണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2332120, 2338487.yp

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version